
ഫുക്കറ്റ് വിമാനത്താവളത്തിലാണ് എയര്‍ബസ് 320 അടിയന്തര ലാന്‍ഡിംഗ് നടത്തിയത്. എയര്‍ ഇന്‍ഡ്യയുടെ വിസ്താര വിമാനം ഫൂക്കറ്റില്‍ നിന്ന് പറന്നുയര്‍ന്ന് കുറച്ച് സമയത്തിന് ശേഷമാണ് ബോംബ് ഭീഷണി ലഭിച്ചതിനെ തുടര്‍ന്നാണ് വിമാനം അടിയന്തര ലാന്‍ഡിംഗ് നടത്താന്‍ നിര്‍ബന്ധിതരായത്. ഇതാവട്ടെ യാത്രക്കാരെയും ജീവനക്കാരെയും ഞെട്ടിച്ചു. എയര്‍ബസ് A320 251N

Comments: